Surprise Me!

Actor Dileep Reacts To Shane Nigam Issue | Oneindia Malayalam

2019-12-04 3 Dailymotion

Actor Dileep Reacts To Shane Nigam Issue<br />വിലക്ക് മലയാള സിനിമയില്‍ പുതിയ കാര്യമല്ല. തിലകന്‍ അടക്കമുളളവരെ വിലക്കി മൂലയ്ക്ക് ഇരുത്തിയിട്ടുണ്ട് സിനിമാ ലോകത്തെ മാടമ്പികള്‍. യുവതാരം ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവം ചര്‍ച്ചയാകുന്നത് ഇത്തരം പഴയ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.

Buy Now on CodeCanyon